ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബാഴ്സലോണലാലിഗയില് ബാഴ്‌സലോണക്ക് ഇന്ന് മത്സരം. ന്യൂക്യാംപില്‍ നടക്കുന്ന കളിയില്‍ ലെഗനസാണ് ബാഴ്‌സയുടെ എതിരാളികള്‍.