Surprise Me!

India vs China | Comparison military strength | Oneindia Malayalam

2020-06-17 3 Dailymotion

India vs China | Comparison military strength
ഇന്ത്യയും ചൈനയും കൊമ്പുകോര്‍ക്കുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇരുരാജ്യങ്ങളുടെയും സൈനിക ശക്തിയെ കുറിച്ചാണ്. ചൈനയുടെ ശക്തിക്ക് മുമ്പില്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്നത് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യവും ചർച്ചയുമാണ്,ഇന്ത്യയേക്കാള്‍ സൈനിക ശക്തി ചൈനയ്ക്ക് തന്നെയാണ്, ; ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും നിലവിലുള്ള പുറത്തുവന്ന കണക്കുകൾ കൂടി നമുക്കൊന്ന് പരിശോധിക്കാം