Surprise Me!

Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam

2020-06-20 22,053 Dailymotion

Rahul Gandhi Questions PM Modi About Galwan Valley Issue
ഇന്ത്യൻ അതിർത്തിയിൽ ഉള്ള ഭൂമിയിൽ ആരും കടന്ന് കയറിയിട്ടില്ലെന്നും നമ്മുടെ സൈനിക പോസ്റ്റുകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈനീസ് സംഘർത്തിൽ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.