Surprise Me!

viral video of deer escaping from a crocodile | Oneindia Malayalam

2020-06-22 1 Dailymotion

viral video of deer escaping from a crocodile
നദിയില്‍ നിന്നും വെള്ളം കുടിച്ചുകൊണ്ട് നില്‍ക്കുകയാണ് മാന്‍. വെള്ളത്തിനടിയിലൂടെ പ്രതലത്തില്‍ ഒരു ചലനം പോലും സൃഷ്ടിക്കാതെ, അതിബുദ്ധിപരമായാണ് മുതല തക്കം നോക്കി മാനിന് നേരെ ഉയര്‍ന്ന് ചാടിയത്