Rahul Gandhi 2.0 is hit or Miss? | Oneindia Malayalam
2020-07-04 2,894 Dailymotion
Rahul Gandhi 2.O is hit or Miss? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി വീണ്ടും കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.