WHO China Lie Nailedകൊവിഡ് വ്യാപനം ലോകത്ത് തുടങ്ങിയ ഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസില്‍ നിന്നാണ് മുന്നറിയിപ്പ് വന്നതെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.