Surprise Me!

KALI 5000 : India's secret weapon that China fears

2020-07-05 144 Dailymotion

ഇന്ത്യയുടെ രഹസ്യ ആയുധം കാളി

ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു കാളി 5000. ശത്രുരാജ്യങ്ങളുടെ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനു പുറമെ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെയും ആളില്ലാ യുദ്ധവിമാനങ്ങളെയും നശിപ്പിക്കുവാനും ശേഷിയുണ്ട് ഈ വജ്രായുധത്തിന്.