Surprise Me!

Rahul Gandhi Keeps Up The Pressure On Modi | Oneindia Malayalam

2020-07-06 16,711 Dailymotion

Rahul Gandhi Keeps Up The Pressure On Modi
കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തിയതിന് പിന്നാലെ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് 19, നോട്ട് നിരോധനം ജി.എസ് .ടി നടപ്പാക്കൽ എന്നിവയിലെ പരാജയം അമേരിക്കയിലെ ഹാർവാർഡ് ബിസിനസ് സ് കൂളിൽ ഭാവിയിൽ പഠന വിഷയമാക്കാമെന്നായിരുന്നു രാഹുലി െൻറ വിമർശനം