യു.പിയിലെ ചിത്രകൂട്ട് ഖ" /> യു.പിയിലെ ചിത്രകൂട്ട് ഖ"/>
"Is This India Of Our Dreams?"
യു.പിയിലെ ചിത്രകൂട്ട് ഖനന മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ് താണ് രാഹുലി െന്‍റ വിമര്‍ശനം