Surprise Me!

Iran Betrays India Once Again | Oneindia Malayalam

2020-07-14 1,783 Dailymotion

Iran Betrays India Once Again
ഇറാനിലെ ചാബഹാര്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യയെ മാറ്റി നിര്‍ത്താന്‍ തീരുമാനം. ഇന്ത്യ പദ്ധതി നടത്തിപ്പും തീരുമാനങ്ങളും വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. ചൈനയുമായുള്ള കോടികളുടെ ഇടപാട് സാധ്യമാകുന്ന സാഹചര്യത്തിലാണ് ഇറാന്‍ ഇന്ത്യയെ കൈവിട്ടിരിക്കുന്നത്. ചാബഹാറില്‍ ഇന്ത്യയും ഇറാനും സംയുക്തമായി തുടക്കമിട്ട പദ്ധതി ഇന്ത്യയെ മേഖലയിലെ നിര്‍ണായക ശക്തിയാക്കി മാറ്റുന്നതായിരുന്നു. എല്ലാം കൈവിട്ടുപോകുന്ന കാഴ്ചയാണിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ