Sharad Pawar met CM Uddhav Thackarey
മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായ തുടര്‍ച്ചയായ രാഷ്ട്രീയ കൊടുങ്കാറ്റ് കണ്ട് മഹാരാഷ്ട സര്‍ക്കാര്‍ ഭീതിയിലാണെന്ന് വേണം പറയാന്‍. അതിനെ ചെറുക്കാനുള്ള നീക്കങ്ങളും സംസ്ഥാനത്തെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.