Drink Gomutra to fight virus: Bengal BJP chief
പശുവിന്‍റെ മൂത്രം കുടിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തു എന്ന് ആഹ്വാനം ചെയ്ത് ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട് ദിലീപ് ഘോഷ്. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് 'വീട്ടിലെ പൊടിക്കൈ'കളിലൂടെ കോവിഡിനെ തുരുത്തുന്നതിന്‍റെ പ്രാധാന്യം വിവരിച്ചത്.