Surprise Me!

Faisal Fareed Arrested In Dubai

2020-07-19 1,378 Dailymotion

ഫൈസലിനെ ദുബായ് പോലീസ് പിടികൂടി

2019 ല്‍ ആദ്യ തവണ നയതന്ത്ര ബാഗേജ് വഴി ഡമ്മി ബാഗ് അയച്ച് പരീക്ഷിച്ചതിന് ശേഷമാണ് പ്രതികള്‍ സ്വര്‍ണം കടത്തിയതെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതിനിടെ സ്വപ്നയുടെ ബാഗ് കസ്റ്റംസ് പിടിച്ചെടുത്തു. ഒളിവില്‍ പോകുന്നതിന് മുന്‍പ് സ്വപ്ന സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗാണ് കസ്റ്റംസ് പിടിച്ചെടുത്തത്.