Surprise Me!

Promised Ram rajya, delivered gunda rajya: Rahul Gandhi attacks UP govt | Oneindia Malayalam

2020-07-22 4,379 Dailymotion

Promised Ram rajya, delivered gunda rajya: Rahul Gandhi attacks UP govt
ഉത്തര്‍പ്രദേശല്‍ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയുടെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും രാഹുല്‍ഗാന്ധി ശക്തമായി രംഗത്തെത്തി. രണ്ട് ദിവസം മുമ്പ് ദില്ലിയോട് ചേര്‍ന്നുള്ള ഗാസിയാബാദില്‍ വെച്ച വിക്രം ജോഷിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.