Surprise Me!

Assam Congress Mulls new alliance to regional Parties and AIUDF | Oneindia Malayalam

2020-07-23 1 Dailymotion

Assam Congress Mulls new alliance to regional Parties and AIUDF
ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ശേഷിയുള്ള സംസ്ഥാനങ്ങളില്‍ അങ്ങനെ... അല്ലാത്ത സംസ്ഥാനങ്ങളില്‍ സമാന മനസ്‌കരുമായി സഖ്യം... ഇതാണ് സമീപ കാലത്തായി കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നയം. ബിഹാറില്‍ ആര്‍ജെഡി ഉള്‍പ്പെടുന്ന സഖ്യത്തിലാണ് കോണ്‍ഗ്രസ്, ജാര്‍ഖണ്ഡില്‍ ഷിബു സോറന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ട്. ബംഗാളില്‍ സിപിഎമ്മുമായിട്ടാണ് കൂട്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി വ്യക്തമായ സ്വാധീനമുള്ളിടത്ത് തനിച്ചും. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന അസമില്‍ കോണ്‍ഗ്രസ് വേറിട്ട നീക്കത്തിനാണ് ഒരുങ്ങുന്നത്. ബിജെപി വിരുദ്ധ വികാരം അസമില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് ശ്രമം. കോണ്‍ഗ്രസ് നീക്കം വിജയിച്ചാല്‍ ബിജെപിക്ക് തിരിച്ചടിയാകും. വിശദംശങ്ങള്‍ ഇങ്ങനെ...