ലോകത്തിലെ ഏറ്റവും മികച്ച യുദ്ധ വിമാനം ഇന്ത്യയ്ക്ക് സ്വന്തംവിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപ. യുദ്ധസജ്ജമായ വിമാനത്തിനു വില 1611 കോടി. ഇന്ത്യയുടെ ആവശ്യാനുസരണം പുനര്‍കല്‍പന ചെയ്ത വിമാനങ്ങളാണ്. റേഞ്ച് 1055 കിലോമീറ്റര്‍.