Surprise Me!

Happy Birthday Dhanush | Oneindia Malayalam

2020-07-28 1 Dailymotion

Happy Birthday Dhanush
തമിഴ് നടന്‍ ധനുഷിന് ഇന്ന് 37ാം പിറന്നാള്‍. 1983 ജൂലൈ 28ന് ചെന്നൈയില്‍ ജനിച്ച താരം 2002ലാണ് തന്റെ ചലച്ചിത്രജീവിതം ആരംഭിച്ചത്. പിതാവ് ക്സതൂരിരാജ തന്നെ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തമിഴ് നടന്‍ ആണെങ്കിലും കേരളത്തിലും വലിയ ചലനം സൃഷ്ടിച്ചിട്ടുള്ള ധനുഷിനെ പണ്ടൊക്കെ കാണുമ്പോള്‍ ഇവനെയൊക്കെ ആരാ സിനിമയില്‍ എടുത്തതെന്ന് ചിന്തിച്ചവരുണ്ടാവും. അന്നത്തെ സിനിമകളിലെ വേഷവും ലുക്കുമൊക്കെയായിരുന്നു ഈ ചിന്തകള്‍ക്ക് കാരണം. എന്നാല്‍ ഇന്ന് ഏറ്റവും അത്ഭുതത്തോടെ നോക്കി കാണുന്ന വളരെ ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് ധനുഷ്