Surprise Me!

1,310 New Positive Cases In Kerala Today | Oneindia Malayalam

2020-07-31 264 Dailymotion

1,310 New Positive Cases In Kerala Today
സംസ്ഥാനത്ത് പുതുതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമായിരുന്നു പുറത്തുവന്നത്. ഉച്ചയ്ക്ക് ശേഷമുള്ള കണക്കുകളും ഇന്നത്തെയും കൂടി കൂട്ടിയാണ് 1310 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.