Surprise Me!

Mullapperiyar water level increasing | Oneindia Malayalam

2020-08-07 377 Dailymotion

Mullapperiyar water level increasing
അണക്കെട്ടിന്റെ പ്രധാന വൃഷ്ടിപ്രദേശങ്ങളായ തേക്കടിയിലും, പീരുമേടുമെല്ലാം ശക്തമായ മഴയാണ്. 14000 ഘനയടി വെള്ളമാണ് സെക്കന്റില്‍ അണക്കെട്ടിലേക്ക് ഒഴുകിവരുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്. സുപ്രീംകോടതി വിധി പ്രകാരം 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്.