Surprise Me!

Self-styled godman Nithyananda sets up 'Reserve Bank of Kailasa' | Oneindia Malayalam

2020-08-18 659 Dailymotion

Self-styled godman Nithyananda sets up 'Reserve Bank of Kailasa'
തൻ്റെ സ്വന്തം രാജ്യമായ കൈലാസത്തിൽ റിസര്‍വ് ബാങ്ക് സ്ഥാപിച്ചു എന്ന് വിവാദ ആൾദൈവം നിത്യാനന്ദ. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിത്യാനന്ദ തന്നെയാണ് വിവരം അറിയിച്ചത്. കൈലാസത്തില്‍ ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരില്‍ ബാങ്ക് സ്ഥാപിച്ചതായാണ് നിത്യാനന്ദ അറിയിച്ചിരിക്കുന്നത്.