Surprise Me!

Gordon Ramsay Wants to Open a Restaurant in India, and Kerala May Be the Location

2020-08-19 18 Dailymotion

Gordon Ramsay Wants to Open a Restaurant in India, and Kerala May Be the Location
ഗോര്‍ഡന്‍ ജയിംസ് റാംസെ... ഭക്ഷണ പ്രിയരായവര്‍ക്ക് ഇദ്ദേഹത്തെ അറിയാതിരിക്കാന്‍ തരമില്ല.പാചകത്തിലൂടെ 'സെലിബ്രിറ്റി' ആയി മാറിയ ആളാണ് റാംസെ.റാംസെയുടെ പല രുചികളും ലോകപ്രശസ്തമാണ്. റെസ്റ്റോറന്റര്‍, എഴുത്തുകാരന്‍, ടെലിവിഷന്‍ താരം ഇങ്ങനെ പല പല വിശേഷണങ്ങളും ഈ ബ്രിട്ടീഷ് ഷെഫിനോട് ചേര്‍ത്ത് വയ്ക്കാം. ജനിച്ചത് സ്‌കോട്ട്ലന്‍ഡിലാണെങ്കിലും വളര്‍ന്നത് ഇംഗ്ലണ്ടിലാണ്. നിരവധി കുക്കിങ്ങ് ഷോകളിലും റിയാലിറ്റി ഷോകളിലൂടെയും സെലിബ്രിറ്റി ലെവല്‍ ഉയര്‍ത്തിയ റാംസെക്ക് പാചക രംഗത്തെ പല ഉയര്‍ന്ന റാങ്കുകളും സ്റ്റാറുകളും ലഭിച്ചിട്ടുണ്ട്.