During The UPA Government, Not Afraid To Criticise Or Comment Said Dr. Nelson Joseph
കഴിഞ്ഞ ദിവസമായിരുന്നു ഏഴ് മാസത്തെ തടവിന് ശേഷം ഡോ: കഫില്‍ ഖാന് മോചനം ലഭിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തുവെന്നാരോപിച്ചാണ് യോഗി സര്‍ക്കാര്‍ കഫീല്‍ ഖാനെ തടങ്കലിലാക്കുന്നത്. തുടര്‍ന്ന് എന്‍എസ്എ ചുമത്തുകയും ചെയ്തു. എന്നാല്‍ ജയില്‍മോചിതനായതിന് പിന്നാലെ പ്രിയങ്കാഗാന്ധിയുടെ നിര്‍ദേശ പ്രകാരം ജയ്പൂരിലേക്ക് മാറുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള നെല്‍സന്‍ ജോസഫിന്റെ കുറിപ്പ് വായിക്കാം.