Surprise Me!

Variyan Kunnath Removed From Dictionary Of Martyrs | Oneindia Malayalam

2020-09-05 5 Dailymotion

Variyan Kunnath Removed From Dictionary Of Martyrs
കേരളത്തിലെ സംഘികൂട്ടങ്ങളുടെ നിലവിളി കാരണം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര രക്ത സാക്ഷി നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കിയതായി പ്രധാനമന്ത്രി പറയാന്‍ പറഞ്ഞിട്ടുണ്ട്. അറിവില്ലായ്മ കൊണ്ട് പറ്റിയതാണേ, പ്രധാനമന്ത്രിയോടൊന്നും തോന്നല്ലേ മക്കളേ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്നലെ ബിജെപി നേതാക്കളും ശശികലയും ഒക്കെ കണ്ണുരുട്ടിയപ്പഴേ നമ്മള്‍ ഇത് പ്രതീക്ഷിച്ചതാന്ന്.