ഫ്ളിക്ക് ഷോട്ട് കളിക്കാന്‍ മിടുക്കന് യുവിയോ ദേവ്ദത്തോ?
സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയുമായി ആര്‍സിബിയുടെ കുതിപ്പിന് വലിയ പിന്തുണയാണ് ദേവ്ദത്ത് നല്‍കുന്നത്. രാജസ്ഥാനെതിരായ മത്സരത്തില്‍ വിരാട് കോലിയപ്പോലും കാഴ്ചക്കാരനാക്കി തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്ത് പുറത്തെടുത്തത്.