Gold price in Kerala for today | Oneindia Malayalam
2020-10-05 48 Dailymotion
Gold price in Kerala for today ആഗോള വിപണയിലും ദേശീയ വിപണിയിലും ഇന്ന് കുറവുണ്ടായി. എംസിഎക്സില്‍ 10 ഗ്രാം തങ്കത്തിന് 50130 രൂപയാണ് പുതിയ വില. ഒരു ശതമാനത്തോളമാണ് കുറവുണ്ടായത്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1900 ഡോളറാണ് ഇന്നത്തെ വില.