Surprise Me!

IPL 2020, SRH vs KXIP: Similar strengths and weaknesses

2020-10-08 1,224 Dailymotion

IPL 2020, SRH vs KXIP: Similar strengths and weaknesses

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരബാദും നേര്‍ക്കുനേര്‍. സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളാണ് പഞ്ചാബും ഹൈദരാബാദും. വിജയം അനിവാര്യമായിരിക്കെ തകര്‍പ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.