Surprise Me!

Dhoni's Daughter Ziva is Getting Threats after CSK Lost IPL Match to KKR | Oneindia Malayalam

2020-10-09 1 Dailymotion

Dhoni's Daughter Ziva is Getting Threats after CSK Lost IPL Match to KKR
കളിയില്‍ തോറ്റത് അച്ഛന്‍, സൈബറിടത്തില്‍ ആക്രമിക്കപ്പെടുന്നത് ആറ് വയസ്സ് മാത്രം പ്രായമുള്ള മകളും. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയില്‍ പ്രകോപിതരായ ചിലരാണ് ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്