Rishabh path's run out divides commentary box
ഇന്നലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തിലും റിഷഭ് പന്ത് ചൂടേറിയ ചര്‍ച്ചയുടെ കാരണമായി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് പന്ത് കളിക്കുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സാണ് ഇന്നലെ ആദ്യം ബാറ്റ് ചെയ്തത്. വെറും അഞ്ച് റണ്‍സ് മാത്രമാണ് പന്ത് ഇന്നലെ ഡല്‍ഹിക്ക് വേണ്ടി നേടിയത്.