Surprise Me!

IPL 2020: Tough For CSK To Qualify For Playoffs | Oneindia Malayalam

2020-10-11 2,528 Dailymotion

വെറും നാലു പോയിന്റ് മാത്രമുള്ള സിഎസ്‌കെ എട്ടു ടീമുകളുടെ ഐപിഎല്ലില്‍ ഏഴാംസ്ഥാനത്താണ്. ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ ആറെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫ് സാധ്യതയുള്ളൂ. ധോണിക്കും സംഘത്തിനും ഇനിയൊരു തിരിച്ചുവരവ് നടത്താനാവുമോയെന്നതാണ് ചോദ്യം. അവരെ ഇനിയും പൂര്‍ണമായി എഴുതിത്തള്ളാന്‍ വരട്ടെയെന്നാണ് 2010ലെ സീസണ്‍ ഓര്‍മിപ്പിക്കുന്നത്.