Surprise Me!

Ranjini haridas getting married | Oneindia Malayalam

2020-10-15 245 Dailymotion

Ranjini haridas getting married
ബിഗ് ബോസ് ഷോ യില്‍ നിന്ന് തന്റെ പ്രണയത്തെ കുറിച്ചും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നുമടക്കമുള്ള കാര്യങ്ങള്‍ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ രഞ്ജിനി ഹരിദാസ് വിവാഹിതയാവാന്‍ പോവുന്നു എന്ന കാര്യമാണ് വൈറലാവുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.