വിട്ടേക്ക്, പാവം ഓട്ടമത്സരമാണെന്ന് തെറ്റിദ്ധരിച്ചതാ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ജോര്‍ദാനെ ട്രോളുകയാണ് ആരാധകര്‍. ജയിക്കേണ്ട മത്സരം സമനിലയിലാക്കിയത് ജോര്‍ദാന്റെ ഓട്ടമായിരുന്നു.