Surprise Me!

Sanju Samson Says He'll be back even more Stronger next Year | Oneindia Malayalam

2020-11-02 3,253 Dailymotion

Sanju Samson Says He'll be have even more Stronger next Year
ഐപിഎല്‍ പതിമൂന്നാം സീസണില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ഇക്കുറി പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും അടുത്ത സീസണില്‍ രാജസ്ഥാന്‍ ശക്തമായി തിരിച്ചെത്തുമെന്ന് സഞ്ജു ആരാധകര്‍ക്ക് ഉറപ്പുനല്‍കി