Surprise Me!

Bihar election result will be late up to midnight | Oneindia Malayalam

2020-11-10 2 Dailymotion

Bihar election result will be late up to midnight
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം അറിയാന്‍ അര്‍ധരാത്രി കഴിയുമെന്ന് സൂചന. ഉച്ചയ്ക്ക് ഒരു മണി വരെ എണ്ണിയത് 21 ശതമാനം വോട്ടുകള്‍ മാത്രം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്തത് 4 കോടി വോട്ടുകളാണ്. എന്നാല്‍ ഇതുവരെ എണ്ണിയത് 87 ലക്ഷം. ഇതില്‍ ബിജെപി നേടിയത് 15 ലക്ഷം വോട്ടുകളാണ്. ആര്‍ജെഡി 18 ലക്ഷം വോട്ടും നേടി. കൂടുതല്‍ സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നത് ബിജെപിയാണ്. തൊട്ടുപിന്നില്‍ ആര്‍ജെഡിയുണ്ട്.