Surprise Me!

Madam Tussauds removed Donald Trump's presidency outfit to golf player | Oneindia Malayalam

2020-11-10 220 Dailymotion

Madam Tussauds removed Donald Trump's presidency outfit to golf player
പരാജയം ഏറ്റുവാങ്ങിയ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കോട്ടും സ്യൂട്ടും അഴിച്ചുമാറ്റി ലണ്ടനിലെ മാഡം തുസാദ് മ്യൂസിയം. ഇപ്പോള്‍ ഗോള്‍ഫ് കളിക്കാരനായാണ് ലണ്ടനിലെ മെഴുകു മ്യൂസിയത്തില്‍ ട്രംപിന്റെ മെഴുകുപ്രതിമയുള്ളത്.നേരത്തെ, ട്രംപിന്റെ മെഴുകുപ്രതിമയില്‍ സ്യൂട്ടും കോട്ടും ടൈയും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ പ്രസിഡന്റിന്റെ വസ്ത്രങ്ങള്‍ എല്ലാം അഴിച്ചുമാറ്റി ഗോള്‍ഫ് കളിക്കായി ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ് ധരിപ്പിച്ചിരിക്കുന്നത്.