Surprise Me!

‘Time will tell’: US President Trump hints at departure

2020-11-14 4,056 Dailymotion

‘Time will tell’: US President Trump hints at departure
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ വൈറ്റ് ഹൗസില്‍ നിന്ന് അദ്ദേഹം ഇറങ്ങിപോകില്ല., തോല്‍വി അംഗീകരിക്കാന്‍ ഡൊണാള്‍ഡ്‌ ട്രംപ് സന്നദ്ധനാകുന്നതായി സൂചന. കാലം എല്ലാം പറയുമെന്നും ട്രംപ് പ്രതികരിച്ചു. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയ ട്രംപിന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.