മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിച്ച് സൂപ്പര്‍ സ്റ്റാര്‍ നയന്‍സ്
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍സ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ മമ്മൂക്കയും ലാലേട്ടനും രമേഷ് പിഷാരടിയുമുള്‍പ്പെടെയുളളവര്‍ നയന്‍സിന് ആശംസ നേര്‍ന്നിട്ടുണ്ട്.