Surprise Me!

Why FC Goa need to be wary of Mumbai City FC players

2020-11-25 49 Dailymotion

എഫ്‌സി ഗോവ X മുംബൈ സിറ്റി എഫ്‌സി, അറിയാം കണക്കുകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. താരസമ്പന്നമായ ടീമാണ് ഇരുകൂട്ടരും. സീസണിലെ ഇവരുടെ രണ്ടാം മത്സരമാണിത്.