Surprise Me!

Diego Maradona, one of the greatest stars in soccer history, has died at the age of 60

2020-11-26 191 Dailymotion

Diego Maradona, one of the greatest stars in soccer history, has died at the age of 60
ലോകം മുഴുവനുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മുഴുവന്‍ നെഞ്ചിടിപ്പ് ഒരു നിമിഷത്തേക്കു നിലച്ചു പോയ നിമിഷമായിരുന്നു അത്- ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണ ഇനിയില്ല! ഫുട്‌ബോളില്‍ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളും, സ്വകാര്യ ജീവിതത്തില്‍ ഏറെ വിവാദങ്ങളും നിറഞ്ഞ കരിയറിന് 60ാം വയസ്സിന്റെ ചെറുപ്പത്തില്‍ മറഡോണ തിരശീലയിട്ടപ്പോള്‍ അത് ഫുട്‌ബോള്‍ ആരാധകര്‍ക്കു അംഗീകരിക്കാനാവുന്നതിലും അപ്പുറമായിരുന്നു