Surprise Me!

Glenn Maxwell Approves Marriage Proposal At SCG: Viral Video

2020-11-29 643 Dailymotion

ഗാലറിയില്‍ ഓസ്‌ട്രേലിയന്‍ പെണ്ണിനെ പ്രൊപ്പോസ് ചെയ്ത് ഇന്ത്യക്കാരന്‍

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം ആവേശകരമായി പുരോഗമിക്കവെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകന് പ്രണയസാഫല്യം. ഓസ്ട്രേലിയന്‍ കാമുകിയോട് ഇന്ത്യന്‍ വംശജനായ ആരാധകന്‍ വിവാഹ അഭ്യര്‍ഥന നടത്തുകയും തുടര്‍ന്ന് യുവതി സമ്മതം മൂളുന്നതിന്റയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ഈ ദൃശ്യം സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ കണ്ട് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം