Surprise Me!

Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

2020-11-30 32 Dailymotion

Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’
കോവിഷീല്‍ഡ് കോവിഡ് വാക്സിനെതിരെ ആരോപണം ഉന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ 100കോടിരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഷീല്‍ഡിന്റെ പരീഷണ ഘട്ടത്തില്‍ വാളണ്ടിയര്‍ ആയിരുന്ന 40കാരനായ ചെന്നൈ സ്വദേശിയാണ് കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. പരീക്ഷണ ഘട്ടത്തില്‍ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചതുമൂലം ശാരീരികവും,നാഡീ സംബന്ധവുമായി ഗുരുതര പ്രശ്നങ്ങളാണ് നേരിടുന്നതെന്നും, നഷ്ടപരിഹമായി വാക്സിന്‍ കമ്പനി 5 കോടി രൂപ നല്‍കണമെന്നുമായിരുന്നു ചെന്നൈ സ്വദേശിയുടെ ആരോപണം..