ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്യുന്ന 'വണ്ടര്‍ വുമണ്‍ 1984' ഈ മാസം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ 24ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ണര്‍ ബ്രോസ് വ്യക്തമാക്കി. ക്രിസ്മസിന് ചിത്രം അമേരിക്കന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.