Surprise Me!

Australia vs India, 3rd T20I Match Preview

2020-12-07 482 Dailymotion

Australia vs India, 3rd T20I Match Preview
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ചൊവ്വാഴ്ച മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇറങ്ങും. രണ്ടാമങ്കത്തിനു വേദിയായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നെയാണ് അവസാനത്തെ മല്‍സരവും നടക്കുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മിന്നുന്ന ജയം കൊയ്ത വിരാട് കോലിയും സംഘവും ഇതു തുടരാമെന്ന ആത്മവിശ്വാസത്തിലാണ്.