Surprise Me!

Farmer Leaders Talk With Amit Shah Fail, Today's Meeting Cancelled

2020-12-09 1,118 Dailymotion

Farmer Leaders Talk With Amit Shah Fail, Today's Meeting Cancelled
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കര്‍ഷകരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ചര്‍ച്ച കര്‍ഷകര്‍ ഉപേക്ഷിച്ചു. നിയമം ഒരിക്കലും പിന്‍വലിക്കില്ല എന്നാണ് അമിത് ഷാ പറഞ്ഞത്. നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകരും വ്യക്തമാക്കി. ഇതോടെ ചര്‍ച്ചയില്‍ സമവായമായില്ല. നിയമം ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍ നിലപാടും കര്‍ഷകര്‍ തള്ളി. കര്‍ഷക വിരുദ്ധമായ നിയമം പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.