അനിയത്തിയുടെ നിശ്ചയത്തിനു തകർത്താടി ആര്യതിരുവനന്തപുരം റെസിഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സിനിമാ രംഗത്തെ ആര്യയുടെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വീണ, പ്രദീപ്,സുരേഷ്, ദീപൻ തുടങ്ങിയ താരങ്ങൾ ചടങ്ങിനെത്തി.