Surprise Me!

Electoral College makes it official- Joe Biden won, Donald Trump lost

2020-12-15 1,419 Dailymotion

Electoral College makes it official- Joe Biden won, Donald Trump lost
അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ ഇലക്ടറല്‍ കോളേജ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഇലക്ടറല്‍ കോളേജിലെ ജോ ബൈഡന്റെ വിജയം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് തോല്‍വി സമ്മതിക്കാതെ ഇരിക്കുകയാണ് നിലവിലെ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപ്.