Surprise Me!

Virat kohli faced run out again in adelaid ovel

2020-12-17 580 Dailymotion

ഭാഗ്യ ഗ്രൗണ്ടില്‍ കോലിക്ക് വീണ്ടും റണ്ണൗട്ട് ശാപം

ടെസ്റ്റ് കരിയറില്‍ ഇതു രണ്ടാം തവണ മാത്രമാണ് കോലി റണ്ണൗട്ടായി പുറത്തായത്. ആദ്യമായി അദ്ദേഹം റണ്ണൗട്ടായതും ഇതേ ഗ്രൗണ്ടില്‍ വച്ചാണെന്നതാണ് എടുത്തുപറയേണ്ടത്.