Surprise Me!

BJP MLA O Rajagopal makes a U-turn, says he 'strongly opposed' assembly resolution on farm laws

2021-01-01 3 Dailymotion

BJP MLA O Rajagopal makes a U-turn, says he 'strongly opposed' assembly resolution on farm laws
ഒ രാജഗോപാല്‍ കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പിന്തുണച്ചതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. ദേശീയ തലത്തിലാകെ ഇത് ബിജെപിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സമ്മര്‍ദം ശക്തമായതോടെ സ്പീക്കര്‍ വേറിട്ട് ചോദിച്ചില്ല എന്ന് പറഞ്ഞ് ന്യായീകരിക്കാനാണ് കഴിഞ്ഞ ദിവസം രാജഗോപാല്‍ ശ്രമിച്ചത്. പക്ഷേ ദേശീയ തലത്തില്‍ ബിജെപി എംഎല്‍എ കാര്‍ഷിക നിയമത്തെ എതിര്‍ത്തു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇത് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്