Rohit Sharma and other players in trouble for breaching bio bubble
ഓസ്ട്രേലിയക്കെതിരേയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ടീമിലെ അഞ്ചു കളിക്കാര്‍ ബയോ ബബ്ള്‍ ലംഘിച്ചതിനെ തുടര്‍ന്നു കുരുക്കിലായിരിക്കുകയാണ്.