Surprise Me!

Ajinkya Rahane took blows on the body to prepare for Australia tour: Pravin Amre

2021-01-04 203 Dailymotion

Ajinkya Rahane took blows on the body to prepare for Australia tour: Pravin Amre
ഓസീസ് പര്യടനത്തിന് മുന്നോടിയായി രഹാനെ കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് പുതിയ വിവരം. നെറ്റ്‌സില്‍ പന്തെറിയാന്‍ വരുന്നവരോട് ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി എറിയാനാണ് രഹാനെ ആവശ്യപ്പെട്ടതെന്ന് മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകനുമായ പ്രവീണ്‍ ആമ്രെ കഴിഞ്ഞദിവസം വെളിപ്പെടുത്തി.