ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് ബ്രിസ്ബേനിലെത്തിയ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടിലെന്നു റിപ്പോര്‍ട്ടുകള്‍. കോവിഡ് ചട്ടങ്ങളില്‍ കുടുങ്ങി സഹായത്തിനാരുമില്ലാതെ ഹോട്ടല്‍മുറികളില്‍ ഒറ്റപ്പെട്ടു കഴിയുകയാണ് ടീം.റൂം സര്‍വീസോ ഹൗസ് കീപ്പിങ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കിടക്ക വിരിക്കുന്നതും തൂത്തുവാരുന്നതും തുണിയലക്കുന്നതും ശൗചാലയം വൃത്തിയാക്കുന്നതുമെല്ലാം കളിക്കാര്‍ തന്നെ.